ശബരിമല യുവതീ പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍

Tuesday 18 June 2019 9:12 pm IST

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ ലോക്‌സഭയില്‍ സ്വകാര്യ ബില്‍ . എന്‍ കെ പ്രേമചന്ദ്രന്‍ എം പി യാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയത് . ബില്ലിനു വെള്ളിയാഴ്ച്ച അവതരണാനുമതി ലഭിച്ചിട്ടുണ്ട് .

ശബരിമലയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബില്‍ . ബില്‍ എപ്പോള്‍ ചര്‍ച്ചയ്ക്കെടുക്കും എന്ന കാര്യം വ്യക്തമല്ല. പതിനേഴാം ലോക്സഭയിലെ ആദ്യ സ്വകാര്യ ബില്ലാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.