കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 120 രൂപ കൂടി 23,320 രൂപയായി. ഗ്രാമിന് 15 രൂപയാണു കൂടിയത്. വ്യാഴാഴ്ച 120 രൂപ കുറഞ്ഞ് 23,200 രൂപയിലെത്തിയ വില വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുകയായിരുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുറഞ്ഞു. ഔണ്‍സിനു 0.70 ഡോളര്‍ താഴ്ന്ന് 1,699.60 ഡോളറിലെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: