കൊച്ചി: പ്രശസ്ത സംഗീതസംവിധായകന് പി.ദേവരാജന്‍ മാസ്റ്ററുടെ സ്മരണക്ക് ദേവരാജന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരം ഗായിക പി. സുശീലക്ക് നല്‍കും.25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. സംവിധായകന് കമലിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് സുശീലയെ തെരഞ്ഞെടുത്തത്. ഈ മാസം 15 ന് ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: