ഗോകുല നിധി ശേഖരണം ഉദ്ഘാടനം ചെയ്തു

Monday 10 December 2012 11:26 pm IST

കണ്ണൂറ്‍: ബാലഗോകുലത്തിണ്റ്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ ൧ന്‌ ആരംഭിച്ച ഗോകുല നിധി ശേഖരണത്തിണ്റ്റെ കണ്ണൂറ്‍ താലൂക്ക്‌ തല ഉദ്ഘാടനം ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി.സി.ദിനേശന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.കെ.ബാലറാം, വി.പി.പ്രദീപ്കുമാര്‍, എന്‍.വി.പ്രജിത്ത്‌, ദിനേശന്‍ കണ്ണൂക്കര എന്നിവര്‍ സംസാരിച്ചു. പി.ടി.രാജീവന്‍ സ്വാഗതവും ജയരാജന്‍ പനങ്കാവ്‌ നന്ദിയും പറഞ്ഞു. നിധി ശേഖരണം സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍ മാസ്റ്റര്‍ അഡ്വ. അംബികാസുതനില്‍ നിന്ന്‌ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.