ന്യൂദല്‍ഹി: ഇ ശ്രീധരന് കൊച്ചി മെട്രോയുടെ ഭാഗമാകുമെന്ന് കേന്ദ്രമന്ത്രി കമല്‍നാഥ്. കൊച്ചി മെട്രോയ്ക്കു ആവശ്യമായ എല്ലാ സഹായങ്ങളും ഡിഎംആര്‍സി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി മെട്രോയിലെ ഡിഎംആര്‍സിയുടെ പങ്കാളിത്തം കേരളത്തില്‍ വലിയ രാഷ്ട്രീയ വിവാദമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും കമല്‍നാഥ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: