കണ്ണൂര്‍: ആരോഗ്യ മനുഷ്യാവകാശ പ്രശ്നങ്ങള്‍ ഉന്നയിച്ച് അബ്ദുള്‍ നാസര്‍ മദനിക്കുവേണ്ടി സി.പി.എമ്മും കോണ്‍ഗ്രസ്സും നടത്തുന്ന പ്രചാരണം രാജ്യദ്രോഹ കുറ്റമാണെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ പി കെ കൃഷ്ണദാസ്. ഇത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണിതെന്നും കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: