ന്യൂദല്‍ഹി: മാനഭംഗക്കേസുകളിലെ പ്രതികള്‍ക്കു വധശിക്ഷ വരെ നല്കാന് നിയമഭേദഗതി കൊണ്ടുവരുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ . ബസില്‍ വിദ്യാര്‍ഥിനി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തെക്കുറിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും ഷിന്‍ഡെ പറഞ്ഞു.
ജനകീയ സമരത്തെ അംഗീകരിക്കുന്നതായും സമരക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് നടപടികളെ കുറിച്ച് അന്വേഷിക്കുമെന്നും ഷിന്‍ഡെ ഉറപ്പു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: