പന്തളത്ത് വാഹനാപകടം: ഒരാള്‍ മരിച്ചു

Sunday 13 January 2013 10:30 am IST

പത്തനംതിട്ട: എംസി റോഡില്‍ പന്തളത്ത് ബൈക്കില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പന്തളം കുരമ്പാല രാഹുല്‍ഭവനില്‍ ബാലകൃഷ്ണന്‍ (44) ആണ് മരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.