അടൂര്‍: സംസ്ഥാനത്തെ പോലീസ് സേനയെ ശുദ്ധീകരിക്കുന്ന നടപടിയുമായി മുന്നോട്ടുപോകുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പെരുമാറ്റദൂഷ്യമുള്ള 133 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
അടൂരില്‍ കേരള ആംഡ് ഫോഴ്സിന്റെ പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: