തൃശൂര്‍: മുന്‍ മിസ്റ്റര്‍ ഇന്ത്യ റെക്സ് വര്‍ഗീസിനെ (35) തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊരട്ടിയിലെ വീട്ടിലാണു മൃതദേഹം കണ്ടെത്തിയത്. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു. 2007ലെ മിസ്റ്റര്‍ ഇന്ത്യയായിരുന്നു റെക്സ് വര്‍ഗീസ്.
ജയ്പൂരില്‍ 2001ല്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ മത്സരത്തിലും ചാമ്പ്യന്‍ ഒഫ് ചാമ്പ്യനായിരുന്നു. മിസ്റ്റര്‍ കേരള, മസില്മാന് ഒഫ് കേരള തുടങ്ങിയ ബഹുമതികളും ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: