ചൈനയില്‍ സ്ഫോടനം: 26 മരണം

Friday 1 February 2013 11:46 am IST

ബീജിങ്: മധ്യ ചൈനയില്‍ പടക്കങ്ങളുമായി പോയ ട്രക്ക് പൊട്ടിത്തെറിച്ച് 26 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റു. സ്ഫോടനത്തില്‍ പാലം തകര്‍ന്നു. പ്രാദേശിക സമയം രാവിലെ ഒമ്പതു മണിയോടെയാണു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. സ്ഫോടനത്തെത്തുടര്‍ന്നു പാലം തകര്‍ന്നതാണു മരണസംഖ്യ ഉയരാന്‍ കാരണമെന്ന് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.