കണ്ണൂര്‍: കണ്ണൂരില്‍ സ്വകാര്യ ബസിനടിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു. എടക്കാട് വെച്ചാണ് അപകടമുണ്ടായത്. മമ്പറം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി യുവരാജ് ആണ് മരിച്ചത്. രാവിലെ സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ യുവരാജിനെ ബസ് ഇടിച്ചിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: