കോഴിക്കോട്: തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന പ്രസിഡന്റായി കവിയും ഗാനരചയിതാവുമായ എസ്.രാമേശന്‍ നായരെയും ജനറല്‍ സെക്രട്ടറിയായി പി.കെ.രാമചന്ദ്രനെയും തെരഞ്ഞെടുത്തു. പ്രൊ.പി.ജി. ഹരിദാസാണ് വര്‍ക്കിംഗ് പ്രസിഡന്റ്. സംഘടനാസെക്രട്ടറിയായി അനൂപ് കുന്നത്ത് , ട്രഷററായി കെ.ലക്ഷ്മി നാരായണന് എന്നിവരെയും തെരഞ്ഞെടുത്തു. ടി.പദ്മനാഭന് നായരും ഡോ.കിരാതമൂര്‍ത്തിയും ഉപാധ്യക്ഷന്മാരാണ്. എം.സതിശന് സഹസംഘടനാ സെക്രട്ടറി. കെ.ആര്.അശ്വതി, സി.രജിത് കുമാര്‍, മണി ഇടപ്പാള്‍, അഡ്വ.പ്രമോദ് കാളിയത്ത് എന്നിവര്‍ സെക്രട്ടറിമാര്‍. എസ്.സതീശന് ജോ. ട്രഷറര്‍. എം. എ. കൃഷ്ണന്, ആര് സഞ്ജയന്, പി.ബാലകൃഷ്ണന്, പ്രൊഫ.കെ. പി.ശശിധരന്, എം,ശ്രീ ഹര്ഷന്, എ.വി.നാരായണന് കുട്ടി, കെ.പി.മണിലാല്‍ എന്നിവര്‍ അംഗങ്ങളാണ്. എസ്.ശശിധരന് ഓഫീസ് സെക്രട്ടറി.
എറണാകുളത്ത് ചേര്‍ന്ന തപസ്യ സംസ്ഥാന പ്രതിനിധി സഭായോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മഹാകവി അക്കിത്തം, പി.പരമേശ്വരന്, പി.നാരായണക്കുറുപ്പ്, പ്രൊഫ.മേലത്ത് ചന്ദ്രശേഖരന്, പ്രൊഫ.സി.ജി.രാജഗോപാല്‍, കലാമണ്ഡലം സുഗന്ധി എന്നിവരാണ് രക്ഷാധികാരികള്‍. പ്രത്യേക ക്ഷണിതാക്കളായി ഡോ.കുമുള്ളി ശിവരാമന്, മുരളി പാറപ്പുറം, യു.പി.സന്തോഷ്, പി.ജി. ഗോപാലകൃഷ്ണന്, എം.സി. രാജീവ് കുമാര്‍, കെ.സതീഷ് ബാബു, കെ.ടി.രാമചന്ദ്രന്, ഇ.എം.ഹരി, കുമ്മനം രവീന്ദ്രനാഥ്, ഡോ,ബാലകൃഷ്ണന് കൊളവയല്‍, കെ.പി.വേണുഗോപാല്‍ കെ.ക.സുധാകരന്, ആര്.എല്‍. രമേശ്, സി.സി.സുരേഷ് എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: