തിരുവനന്തപുരം: സൂര്യനെല്ലി കേസിലെ വെളിപ്പെടുത്തിലിന്റെ പശ്ചാത്തലത്തില്‍ പി.ജെ. കുര്യന് രാജ്യാസഭാ ഉപാധ്യക്ഷന്‍ പദവി രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ആവശ്യപ്പെട്ടു. കേസില്‍ പുനരന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ സംസ്ഥാന ഘടകത്തിന്റെ നിലപാടിനു വിരുദ്ധമല്ല കേന്ദ്ര നേതൃത്വത്തിന്റെ നിലപാടല്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: