അധ്യാപകന്റെ അടിയേറ്റ്‌ വിദ്യാര്‍ത്ഥി മരിച്ചു

Wednesday 27 July 2011 2:48 pm IST

ചെന്നൈ: തമിഴ്‌നാട്ടില്‍ അധ്യാപകന്റെ അടിയേറ്റ്‌ പോളിടെക്നിക്‌ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടുമരിച്ചു. രണ്ടാം വര്‍ഷ ഓട്ടോമൊബെയില്‍ വിദ്യാര്‍ത്ഥി പ്രഭാകരന്‍ ആണ്‌ മരിച്ചത്‌. വില്ലുപുരത്ത്‌ ഏഴ്മല പോളിടെക്നിക്കിലാണ്‌ സംഭവം. അധ്യാപകന്റെ ചോദ്യത്തിന്‌ ഉത്തരം നല്‍കാത്തതിനെ തുടര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. ആരോപണ വിധേയനായ അധ്യാകനെ പോലീസ്‌ കസ്റ്റഡിയിലെടുത്തു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.