നിങ്ങൾ തിരഞ്ഞത് ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഏകദേശം 36 ഫലങ്ങൾ, 0.019 സെക്കൻഡ്
പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം ഉദ്ഘാടനം ആറിന്

…. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം എന്നിവയാണ് മറ്റു ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങള്‍. ഉദ്ഘാടന ചടങ്ങില്‍ കെപിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. തൊഴില്‍…

//www.janmabhumidaily.com/news485960

മോശം പരാമര്‍ശം: പിഎസ്‌സി ചെയര്‍മാന്‍ മാപ്പു പറയണമെന്ന് അംഗങ്ങള്‍

തിരുവനന്തപുരം: യോഗത്തിനിടെ മോശം പരാമര്‍ശം നടത്തിയ പിഎസ്‌സി ചെയര്‍മാന്‍ ഡോ കെ.എസ്. രാധാകൃഷ്ണന്‍ അടുത്ത യോഗത്തില്‍ മാപ്പു പറയണമെന്ന ആവശ്യവുമായി ് ഇടത് അംഗങ്ങള്‍. പിഎസ്‌സി മുന്‍…

//www.janmabhumidaily.com/news478132

ബാലസാഹിത്യം സമൂഹത്തിന്റെ സ്പന്ദമാപിനി: ഡോ.കെ. ജയകുമാര്‍

… ഉണ്ടാക്കുകയെന്നത് എല്ലാവര്‍ക്കും കഴിയുന്ന കാര്യമല്ലെന്ന് പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. സര്‍ഗ്ഗാത്മകമായ സിദ്ധിയാണതെന്നും അദ്ദേഹം പറഞ്ഞു. ഭീമാഭട്ടര്‍ അനുസ്മരണ പ്രഭാഷണം…

//www.janmabhumidaily.com/news452149

ദേവസ്വം ബോര്‍ഡ് നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറെന്ന് പിഎസ്‌സിയും

… നിയമനങ്ങള്‍ ഏറ്റെടുക്കാന്‍ പിഎസ്‌സി പൂര്‍ണ സജ്ജമാണെന്ന് ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍. ഇതിനുവേണ്ട പ്രത്യേക ചട്ടങ്ങള്‍ പിഎസ്‌സി തയ്യാറാക്കി സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും…

//www.janmabhumidaily.com/news423605

തുള്ളല്‍ പ്രതിഭാ പുരസ്‌കാര വിതരണവും കുഞ്ചന്‍ദിന സമ്മേളനവും നടന്നു

… ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. തുള്ളല്‍ പ്രതിഭാ പുരസ്‌കാരം താമരക്കുടി കരുണാകരന്‍ ഏറ്റുവാങ്ങി. അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ സമിതി…

//www.janmabhumidaily.com/news411207

ശാരദാ പ്രതിഷ്ഠാ വാര്‍ഷികവും ശ്രീനാരായണ ധര്‍മ്മ മീംമാസ പരിഷത്തും ഇന്നാരംഭിക്കും

… മുതല്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ കെ.എസ്. രാധാകൃഷ്ണന്‍ ശ്രീനാരായണ ഗുരുദേവന്റെ തത്ത്വദര്‍ശനം അദൈ്വത ദീപികയുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തെ അധികരിച്ച് ക്ലാസ് നയിക്കും. ഗുരുധര്‍മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പരിഷത്ത് അവലോകനവും നടത്തും.…

//www.janmabhumidaily.com/news405525

'സമുദായ നേതൃത്വം ധീവരരെ പട്ടിണിയിലേക്ക് നയിക്കുന്നു'

… ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജഭരണകാലത്ത് അംഗീകരിക്കപ്പെട്ട പണ്ഡിറ്റ് കറുപ്പനെ ജനാധിപത്യസര്‍ക്കാരുകല്‍ അവഗണിച്ചതായി അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഹൈന്ദവ…

//www.janmabhumidaily.com/news395835

നവതി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും

… ജസ്റ്റിസ് ടി.ആര്‍. രാമചന്ദ്രന്‍നായര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. ബാബു മുഖ്യപ്രഭാഷണം നടത്തും. പി എസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍, ജിസിഡിഎ ചെയര്‍മാന്‍ എന്‍…

//www.janmabhumidaily.com/news362205

അഖിലഭാരത ഭാഗവതസത്രം 18മുതല്‍ 27 വരെ

… സമര്‍പ്പണവും പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ സത്രസന്ദേശവും നല്‍കും. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ അനുഗ്രഹപ്രഭാഷണം നടത്തും. സത്രനിര്‍ഹണ സമിതി ചെയര്‍മാന്‍ ടി.കെ.എ. നായര്‍…

//www.janmabhumidaily.com/news358707

സംഗീതത്തില്‍ കളവ് കലര്‍ത്തുന്ന റിയാലിറ്റി ഷോയെ എതിര്‍ക്കണം: ഡോ.കെ.എസ്. രാധാകൃഷ്ണന്‍

… പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പറഞ്ഞു. ആലുവ സംഗീതസഭയുടെ (ടാസ്) അറുപതാം വാര്‍ഷികാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലയില്‍ ഒരിക്കലും…

//www.janmabhumidaily.com/news324811

പിഎസ്‌സിക്കു സാമ്പത്തിക അച്ചടക്കം കൂടിയേ തീരൂവെന്ന് ധനമന്ത്രി

… മാറിയിട്ടുണ്ടെന്നാണ് പിഎസ്‌സി ചെയര്‍മാന്‍ ഡോ കെ.എസ്. രാധാകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ പിഎസ്‌സിയില്‍ ധൂര്‍ത്ത് നടക്കുന്നുവെന്ന കണ്ടെത്തലില്‍ ധനവകുപ്പ് ഉറച്ചു നില്‍ക്കുകയാണെന്നാണ് ധനമന്ത്രിയുടെ പ്രതികരണത്തിലൂടെ വ്യക്തമാക്കുന്നത്.…

//www.janmabhumidaily.com/news308751

ബില്ലുകള്‍ക്ക് നിയന്ത്രണം; ധനവകുപ്പിന്റെ നടപടി പിഎസ്‌സി യോഗം ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: പിഎസ്‌സി ബില്ലുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനകാര്യവകുപ്പിന്റെ നടപടിയെക്കുറിച്ച് ഇന്നുചേരുന്ന പിഎസ്‌സിയുടെ സമ്പൂര്‍ണയോഗം ചര്‍ച്ച ചെയ്യും. പിഎസ്‌സിയിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ധനകാര്യപരിശോധനാ വിഭാഗത്തെക്കൊണ്ട്  അന്വേഷിപ്പിക്കാനുളള സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കേണ്ടതില്ലെന്ന് കമ്മീഷന്‍ യോഗം നിലപാടെടുക്കുമെന്നാണ് സൂചന. പിഎസ്‌സി ചട്ടപ്രകാരം അക്കൗണ്ടന്റ് ജനറലിനാണ് കണക്കുകള്‍ പരിശോധിക്കാന്‍ അധികാരമുള്ളത്. സര്‍ക്കാരിന്റെ പോലും അനുമതി ആവശ്യമില്ലാതെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍നിന്ന് പിഎസ്‌സിക്ക് പണമനുവദിക്കാന്‍ കഴിയും. അതിനാല്‍, അന്വേഷണത്തിന്റെ ഭാഗമായി ധനവകുപ്പിന് ഫയലുകള്‍ കൈമാറാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയില്ലെന്നാണ് പിഎസ്‌സി പറയുന്നത്. അതേസമയം, പിഎസ്‌സിയുടെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് പഠിച്ച ഉപസമിതിയുടെ റിപ്പോര്‍ട്ട് ഇന്നുചേരുന്ന കമ്മീഷന്‍ ചര്‍ച്ച ചെയ്യില്ല. ഡോ ലോപ്പസ്മാത്യു അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് നാളെയാണ് പിഎസ്‌സിക്ക് ലഭിക്കുക. ഈ റിപ്പോര്‍ട്ടുകൂടി പരിശോധിച്ചശേഷമായിരിക്കും ഇതുസംബന്ധിച്ച് കമ്മീഷന്‍ സാമ്പത്തികകാര്യം സംബന്ധിച്ച് നിലപാട് സ്വീകരിക്കുക. റിപ്പോര്‍ട്ട് ലഭിച്ചശേഷം മാധ്യമങ്ങളോട് വിശദീകരിക്കുമെന്ന് പിഎസ്‌സി ചെയര്‍മാന്‍ ഡോ കെ.എസ്. രാധാകൃഷ്ണന്‍ അറിയിച്ചു.…

//www.janmabhumidaily.com/news307665

തിരുഐരാണിക്കുളം ക്ഷേത്രത്തില്‍ ശിവമഹാത്മ്യ തത്വ മഹാസത്രം

… വൈകിട്ട് നടക്കും. പത്തിന് രാത്രി ഏഴിന് ജ്ഞാനസദസ് പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ 12ന് വൈകിട്ട് നാലിന് അവഭൃഥസ്‌നാന പ്രയാണം, ശിവാഗ്നി…

//www.janmabhumidaily.com/news295115

എന്‍ടിയു സംസ്ഥാന സമ്മേളനം നാളെ മുതല്‍

ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനസമിതി അംഗം ടി.പി. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. 2 മണിക്ക് നടക്കുന്ന വനിതാസമ്മേളനം വിവേകാനന്ദ വേദിക്‌വിഷന്‍ ഡയറക്ടര്‍ ഡോ.എം…

//www.janmabhumidaily.com/news266432

അമൃതയിലെ കേരളപ്പിറവി-മലയാളദിനാഘോഷം ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സസിെല കേരളപ്പിറവി-മലയാളദിനാഘോഷം പിഎസ്‌സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 1ന് രാവിലെ 10 മണിക്ക്…

//www.janmabhumidaily.com/news235304

മാധ്യമപ്രവര്‍ത്തകര്‍ നിത്യവിദ്യാര്‍ത്ഥികള്‍: ഡോ. കെ.എസ് രാധാകൃഷ്ണന്‍

കോട്ടയം: മാധ്യമപ്രവര്‍ത്തകര്‍ നിത്യവിദ്യാര്‍ത്ഥികളാണെന്ന്് കേരള പബഌക്ക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.നല്ല പത്രപ്രവര്‍ത്തകനാകാന്‍…

//www.janmabhumidaily.com/news76820

  • 1
  • 2