ഭാരതത്തെ പ്രതീക്ഷയോടെ നോക്കുന്നു; റഷ്യയെ സ്വാധീനിക്കാന്‍ കഴിയും: ഉക്രയിന് വിദേശകാര്യമന്ത്രി
ന്യൂദല്‍ഹി: റഷ്യ-ഉക്രെയ്ന് 'സംഘര്‍ഷവും അതിന്റെ വ്യാപകമായ അനന്തരഫലങ്ങളും' കേന്ദ്രീകരിച്ച്, ഭാരത- ഉക്രെയന് വിദേശകാര്യ മന്ത്രിമാരായ മന്ത്രി എസ് ജയശങ്കറും ദിമിട്രോ കുലേബയും തമ്മില്‍ തുറന്നതും വിശാലവുമായ ഉഭയകക്ഷി...