ഹമാസിന്റേത് ഭീകരാക്രമണമെന്നാവര്‍ത്തിച്ച് എസ്. ജയശങ്കര്‍; ‘പാലസ്തീനികള്‍ക്ക് അവരുടെ ജന്മഭൂമി നിഷേധിക്കപ്പെടുന്നു’
ന്യൂദല്‍ഹി: ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തെ വീണ്ടും ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. മലേഷ്യയിലെ കോലാലംപൂരില്‍ സംഘടിപ്പിച്ച പരപാടിയില്‍ ഭാരത സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....